Udayakumar custodial case, verdict out <br />ഉരുട്ടിക്കൊലക്കേസിലെ വിധി പ്രഖ്യാപനം അറിഞ്ഞ ശേഷം ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. നീണ്ട 13 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ആഗ്രഹിച്ച വിധി ലഭിച്ചതെന്നും ഇത്രയും നാള്‍ കേസുനടത്തുന്നതുമായും കൂടെ പിന്തുണ നല്‍കിയതുമായ മുഴുവന്‍ ആളുകള്‍ക്കും നന്ദിയും പ്രഭാവതി അമ്മ അറിയിച്ചു. <br />#Udayakumar #NewsOfTheDay